---
title: "പെറ്റമ്മയാണെന്നത് മറന്നോ?  കണ്ണൂരിൽ അവധിക്കെത്തിയ സൈനികനായ മകൻ അമ്മയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു"
english_title: "Soldier Son Brutally Attacks Elderly Mother In Kannur Kelakam Granddaughter Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384360/ kannur-kelakam-soldier-son-attacks-elderly-mother-annamma-chacko"
published_at: "2026-09-27T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab88aa82519f_kannur-kelakam-soldier-son-attacks-elderly-mother-annamma-chacko.jpg"
keywords: ["Soldier Attacks Mother", "Annamma Chacko Attack", "Kerala Crime News", "Vellunni Thottikkavala"]
---

# പെറ്റമ്മയാണെന്നത് മറന്നോ?  കണ്ണൂരിൽ അവധിക്കെത്തിയ സൈനികനായ മകൻ അമ്മയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ കേളകം വെള്ളൂന്നി തൊട്ടിക്കവലയിൽ അവധിക്കെത്തിയ സൈനികൻ അമ്മയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. വെള്ളൂന്നി സ്വദേശി അന്നമ്മ ചാക്കോയ്ക്കാണ് മകൻ ബെന്നിയുടെ മർദ്ദനമേറ്റത്.

## Article Content

**കണ്ണൂർ : **കണ്ണൂർ കേളകം വെള്ളൂന്നി തൊട്ടിക്കവലയിൽ അവധിക്കെത്തിയ സൈനികൻ അമ്മയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. വെള്ളൂന്നി സ്വദേശി അന്നമ്മ ചാക്കോയ്ക്കാണ് മകൻ ബെന്നിയുടെ മർദ്ദനമേറ്റത്.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടയിൽ അന്നമ്മയുടെ കൊച്ചുമകൾക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, സംഭവത്തിൽ മകനെതിരെ തനിക്ക് പരാതിയില്ലെന്നാണ് അന്നമ്മ പൊലീസിന് നൽകിയ മൊഴി. 

English Summary:

In Kannur Kelakam, an elderly mother was brutally attacked and injured by her soldier son. The victim is Annamma Chacko from Vellunni Thottikkavala. Her granddaughter who tried to prevent the attack was also injured. The cruel act was committed by Annamma's son Benny who had come home on leave. Both injured Annamma and her granddaughter were admitted to nearby hospital. Mother told police that she has no complaint in the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384360/ kannur-kelakam-soldier-son-attacks-elderly-mother-annamma-chacko)